Hundreds in US demand justice for George Floyd
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച ആശങ്കയിൽ കഴിയുന്ന അമേരിക്കയെ ഞെട്ടിച്ച് അതിക്രൂരമായ കൊലപാതകം. പട്ടാപ്പകല്‍ കറുത്തവര്‍ഗക്കാരനായ യുവാവിനെ റോഡില്‍ കഴുത്ത് അമര്‍ത്തി ഞെരിച്ച് പോലീസ് കൊലപ്പെടുത്തി. 48കാരനായ ജോര്‍ജ് ഫ്‌ളോയിഡിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്.